Will Ajit Jogi become Kumaraswamy of Chattisgarh
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കോണ്‍ഗ്രസിന് ജനസ്വാധീനം വര്‍ധിക്കുന്നതായും രമണ്‍ സിംഗിന്റെ സ്ാധീനം കുറയുന്നതുമായിട്ടാണ് റിപ്പോര്‍ട്ട്.